PENPANCHATHANTHRAM MATTU KATHAKALUM
Description
ആൺതന്ത്രങ്ങളുടെ അധോലോകങ്ങളി ലുള്ള പെണ്ണിടപെടലുകൾ. കേരള രാഷ്ട്രീയ -സാംസ്‌കാരിക മണ്ഡലങ്ങളിൽ നടക്കുന്ന കൂട്ടിക്കൊടുപ്പുകൾക്കും കുതികാൽവെട്ടു കൾക്കും ഉപജാപങ്ങൾക്കും നേരേ പിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയിൽ തെളിയുന്ന ബിംബങ്ങൾ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടയ്ക്കിറങ്ങുന്നു.