Novel

GHATHAKAN

By: K R MEERA
(0.0) 0 Review
₹699.00₹629.00

Description

സമകാലിക രാഷ്ട്രവ്യവഹാരത്തിലെ ഒരു നിർണായകസന്ദർഭത്തിലുള്ള തുടക്കവും ഘാതകനെത്തേടിയുള്ള സത്യപ്രിയയുടെ അപസർപ്പണവും വായനക്കാരെ സവിശേഷമായൊരു ചിഹ്നവ്യൂഹത്തി ലേക്കു നയിക്കുന്നു. ഗാന്ധിനോട്ട് നിരോധ നവും നഗരത്തിലെ രാഷ്ട്രീയക്കൊലയും വധോദ്യമങ്ങളും അച്ഛൻ്റെ മരണവുമെല്ലാ മടങ്ങിയ ഈ ചിഹ്നവ്യൂഹം സത്യം. വ്യാജം. പ്രതിനിധാനം, മൂല്യം, മൂല്യശോഷണം. ഉന്മൂലനം തുടങ്ങിയ ഒട്ടേറെ സൂചകങ്ങളി ലേക്കു കൊണ്ടുപോകുന്നു. വർത്തമാന കാലത്തിന്റെ അനുഭവത്തിലെയും ഭൂത കാലത്തിന്റെ ഓർമയിലെയും ആ ചിഹ്ന ലോകത്തു നടക്കുന്ന സത്യപ്രിയയുടെ 'ആരായിരുന്നു ഘാതകൻ. എന്തിനാണ് അയാൾ കൊല്ലാൻ ശ്രമിച്ചത്' എന്ന അന്വേഷണം അർഥത്തിനുവേണ്ടിയുള്ള തിരച്ചിലാണ്, മറ്റൊരു തരത്തിൽപ്പറഞ്ഞാൽ സത്യത്തിനുവേണ്ടിയുള്ള തിരച്ചിൽ.

Top Authors

Product Details

  • Title

    GHATHAKAN

  • Author

    K R MEERA

  • SKU

    BK7005252612

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2021-04-04

  • Additional Information

Other Books by K R MEERA

View All

You May Also Like

View All
Novel

ATFERLIVES

By: ABDULRAZAK GURNAH
499.00₹450.00
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller