Story

GUILLOTINE

By: K R MEERA
(0.0) 0 Review
₹130.00₹117.00

Description

ഒരു സമ്മർദ്ദിത നാടകവേദിയിലെ കുടിപാർപ്പു കാരാണ് മനുഷ്യർ എന്നതിന് ഈ കഥകൾ അടിവരയിടുന്നു. ചരിത്രം കോമാളിവേഷ ത്തിൽ മർദ്ദനോപകരണങ്ങളുമായി പ്രത്യക്ഷ പ്പെടുമ്പോൾ കഥകൾകൊണ്ടു തീർക്കാവുന്ന പ്രതിരോധങ്ങളാണ് ഓരോ കഥയിലും സംഭവിക്കുന്നത്. നർമ്മബോധംപോലും വിലക്ക പ്പെട്ട സ്ത്രീലോകത്തിൻ്റെ പലതരം ഏകാന്തത കളെ ആത്മപരിഹാസത്തോളമെത്തുന്ന നിർമ മതയോടെ ഈ കഥാകാരി അടയാളപ്പെടു ത്തുന്നു

Top Authors

Product Details

  • Title

    GUILLOTINE

  • Author

    K R MEERA

  • SKU

    BK7008209190

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2023-11-01

  • Additional Information

Other Books by K R MEERA

View All