NEYPPAYASAVUM JANAPRIYAKATHAKALUM
Description
മാധവിക്കുട്ടിയുടെ കാലാതിവർത്തിയായ കഥാപ്രപഞ്ചത്തിൽനിന്ന് തിരഞ്ഞെടുത്ത 16 ജനപ്രിയകഥകൾ നെയ്പായസം. ചുവന്ന മാളിക മലഞ്ചെരിവുകളിൽ നുണകൾ നീർമാതളത്തിന്റെ പൂക്കൾ വിരുന്നുകാരൻ ഉണ്ണി. കുറച്ചു മണ്ണ് പക്ഷിയുടെ മണം. കാലിച്ചന്ത. കോലാട് പുലിവേട്ട. പുതിയ രേഖ നപുംസകങ്ങൾ നഷ്ടപ്പെട്ട നീലാംബരി. ചീത്ത മാമൻ