MEERASADHU
Description
ഉടലിന്റെ വശ്യത തേടിയെത്തുന്ന ആൺകാമ ത്തിന് എല്ലാം സമർപ്പിക്കുകയും അതേ സമർ പ്പണബോധത്തോടെ ഉയിരും ഉടലുംകൊണ്ട് ആൺവഞ്ചനയ്ക്കെതിരേ പ്രതികാരം ചെയ്യു കയും ചെയ്യുന്ന ഒരു മീരാസാധുവിൻ്റെ കഥ. ഭക്തിയും കാമവും അതിൻ്റെ തീവ്രശോഭയിൽ പ്രകാശിതമാവുന്നു ഇവിടെ.