Novel

QABAR

By: K R MEERA
(0.0) 0 Review
₹130.00₹117.00

Description

കെ.ആർ. മീരയുടെ കവനവ്യക്തിത്വത്തിൽ കത്തിനിൽക്കുന്നതു സ്ത്രീത്വമാണെന്ന സത്യം ഖബറും സ്ഥിരീകരിക്കുന്നു. അതിലെ ജ്വാല ആത്മാഭിമാനത്തിൻ്റേതുമാണ്. ആ ആത്മാഭിമാനം മനുഷ്യത്വത്തിന്റെ പ്രകാശം മാത്രമാണെന്ന തിരിച്ചറിവിലേക്ക് ഖബർ അനുവാചകരെ ഉയർത്തുന്നു. -പ്രൊഫ. എം.കെ. സാനു വ്യക്തിജീവിതം മുതൽ രാഷ്ട്രചരിത്രംവരെ യുള്ള നാനാലോകങ്ങളിൽ, നീതിയുടെ എത്രയോ ഖബറുകൾക്ക് മുകളിലാണ്. നാം സ്വസ്ഥചിത്തരായി ജീവിക്കുന്നത് എന്ന പൊള്ളിക്കുന്ന തിരിച്ചറിവിലേക്കാണ് ചടു ലവും മുനകൂർത്തുനിൽക്കുന്നതുമായ തന്റെ ആഖ്യാനത്തിലൂടെ കെ. ആർ. മീര നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. സവിശേ ഷമായ ഒരു സ്ഥലരാശിയെ നമ്മുടെ സമ കാലികരാഷ്ട്രജീവിതത്തിലെ കൊടിയ വഞ്ച നയുടെയും മനുഷ്യാനുഭവങ്ങളുടെ അതി സങ്കീർണ്ണമായ കൂടിക്കലരലിൻ്റെയും ഇട മായി വികസിപ്പിച്ചുകൊണ്ട് ഖബർ മലയാള ഭാവനയുടെ വിജയപതാകയെ കൂടുതൽ ഉയർത്തിക്കെട്ടിയിരിക്കുന്നു. -സുനിൽ പി. ഇളയിടം

Top Authors

Product Details

  • Title

    QABAR

  • Author

    K R MEERA

  • SKU

    BK7445236195

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2024-09-01

  • Additional Information

Other Books by K R MEERA

View All

You May Also Like

View All
Novel

ATFERLIVES

By:
499.00₹450.00
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller