Short Stories

MADHAVIKKUTTIYUTE KATHAKAL SAMPOORNAM

By: MADHAVIKUTTY
(0.0) 0 Review
₹1299.00₹1169.00

Description

കലാപഭരിതമായ സ്നേഹബലികളും ബാല്യഭാവനകളുടെ മനോയുക്തികളും മാതൃബോധത്തിൻ്റെ ആസക്തികളും ആത്മരഹസ്യങ്ങളുടെ ഹിമാനികളും നിറഞ്ഞ ഒരു പ്രദേശമാണ് മാധവിക്കുട്ടിയുടെ കഥകൾ. ഭാവുകത്വപരിണാമങ്ങൾക്കൊപ്പവും അവയെക്കവിഞ്ഞും ഈ കഥകൾ പുതിയ വായനകൾക്കുള്ള തുറമുഖമാകുന്നു. സ്നേഹാതുരമായ പനിനിലാവും കാമനകളുടെ തീക്ഷ്‌ണവാതങ്ങളും അതിൽ അപൂർവ്വ ഋതുപ്പകർച്ചകൾ നല്‌കുന്നു. സ്ത്രൈണതയുടെ സ്വത്വാഘോഷം ഉയിരിനെയും ഉടലിനെയും ചമയിക്കുന്ന ഈ കഥകളിലൂടെ പുതിയൊരു അനുഭവസത്തയിലേക്ക് വായനക്കാർ സഞ്ചരിക്കുന്നു.

Top Authors

Product Details

  • Title

    MADHAVIKKUTTIYUTE KATHAKAL SAMPOORNAM

  • Author

    MADHAVIKUTTY

  • SKU

    BK2719240423

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2003-04-10

  • Additional Information