NASHTAPPETTA NEELAMBARIYUM MATTU KATHAKALUM
Description
ചന്ദനമരങ്ങൾ, രുഗ്മിണിക്കൊരു പാവക്കുട്ടി, മീനാക്ഷിയേടത്തി, ചാലിയത്തി കുഞ്ഞുവും മകനും, കോലാട്, സോനാഗച്ചി തുടങ്ങി മലയാളിയുടെ ഭാവുകത്വത്തെ അടിമുടി മാറ്റിമറിച്ച മാധവിക്കുട്ടിയുടെ 20 സ്ത്രീകഥകളുടെ സമാഹാരം