OTTAYADIPPATHAYUM VISHADAM POOKKUNNA MARANGALUM
Description
അനുപമമായ ആഖ്യാനവൈഭവംകൊണ്ട് സ്വപ്നസന്നിഭമാക്കുന്ന സ്‌മരണകളുടെ പുസ്‌തകം. കവിതകൊണ്ടും സ്നേഹം കൊണ്ടും മുറിവേറ്റ പെണ്ണകത്തിന്റെ അപൂർവ്വ മായ തുറന്നെഴുത്തുകൾ. എൻറെ കഥയിൽ പകർത്തിയ ആത്മാനുഭവങ്ങളുടെ തുടർച്ച യായി വായിക്കപ്പെടുന്ന കൃതി ഒറ്റയടിപ്പാത, വിഷാദം പൂക്കുന്ന മരങ്ങൾ, ഭയം എന്റെ നിശാവസ്ത്രം, ഡയറിക്കുറിപ്പുകൾ എന്നീ പുസ്‌തകങ്ങൾ ഒന്നിച്ച്