World Classics Novel Motivational Books

The alchemist

By: PAULO COELHO
(0.0) 0 Review
₹275.00₹250.00

Description

ലോകത്തെ മുഴുവൻ മാസ്‌മരികവലയത്തി ലാഴ്ത്തിയ പൗലോ കൊയ്‌ലോയുടെ നോവൽ തന്റെ ജന്മനാടായ സ്പെയിനിൽനിന്നും പിരമിഡുകളുടെ കീഴിൽ മറഞ്ഞിരിക്കുന്ന നിധി തേടി ഈജിപ്ഷ്യൻ മരുഭൂമികളിലേക്ക് സാൻ്റിയാഗോ എന്ന ഇടയബാലൻ നടത്തുന്ന യാത്ര. കരുത്തുറ്റ ലാളിത്യവും ആത്മോദ്ദീപകമായ ജ്ഞാനവും നിറ യുന്ന ആ യാത്രയുടെ കഥയാണ് ആൽകെമിസ്റ്റ് തികച്ചും അജ്ഞാതമായ ആ നിധി തേടിയുള്ള യാത്രയിൽ, പ്രതിബന്ധങ്ങളെ മറികടക്കാൻ സാധിക്കുമോയെന്ന ആശങ്കയിൽ യാത്ര തുടങ്ങിയ സാൻ്റിയാഗോയെ കാത്തിരു ന്നത് വിസ്മയങ്ങളായിരുന്നു ലോകസത്യങ്ങളും നന്മകളും തൻ്റെ ഉള്ളിൽ കുടിയിരിക്കുന്ന നിധിയെ അവനു വെളിവാക്കിക്കൊടുക്കുന്നു. നമ്മുടെ സ്വ‌പ്നങ്ങളുടെ ശക്തിയെ തിരിച്ചറിയാനും സ്വന്തം ഹൃദയത്തിലേക്ക് കാതോർക്കാനും ഓരോ വായനക്കാരനെയും പ്രാപ്‌തരാക്കുന്നു സാൻ്റിയാഗോയുടെ ജീവിതകഥ. എല്ലാ വായനക്കാരുടെയും ലോകത്തെ കീഴ്മേൽ മറിക്കുന്ന ഒരു കൃതി ഓരോ ദശകത്തിലും പിറക്കുന്നു -ആൽകെമിസ്റ്റ് അത്തരമൊരു കൃതിയാണ്

Top Authors

Product Details

  • Title

    The alchemist

  • Author

    PAULO COELHO

  • SKU

    BK4858180465

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2000-01-01

  • Additional Information

    WORLD CLASSIC

Other Books by PAULO COELHO

View All
Novel

ADULTERY

By: PAULO COELHO
(0.0)0
299.00₹280.00
Novel

ALEPH

By: PAULO COELHO
(0.0)0
370.00₹333.00
Fiction

HIPPIE

By: PAULO COELHO
(0.0)0
299.00₹269.00
Fiction

ADULTERY

By: PAULO COELHO
(0.0)0
299.00₹269.00

BRIDA

By: PAULO COELHO
(0.0)0
399.00₹359.00

You May Also Like

View All