MAKTUB,MALAYALAM
Description
മകതുബ് അവൾ പറഞ്ഞു: ഞാൻ നിൻ്റെ വിധിയുടെ ഒരു ഭാഗമാണെങ്കിൽ എവിടെയൊക്കെ പോയാലും ഒരുനാൾ നീ എൻ്റെ അരികിൽ തിരിച്ചെത്താതിരിക്കില്ല. എനിക്ക് വിശ്വാസമുണ്ട്. എക്കാലത്തെയും മികച്ച പ്രചോദനാത്മക കൃതികളിലൊന്നായ ആൽകെമിസ്റ്റ്' വായിച്ചവർ മറക്കാനിടയില്ലാത്ത വരികൾ. 'ആൽകെമിസ്റ്റി 'നിതാ ഒരു സഹചാര മനുഷ്യാവസ്ഥകളുടെ നിഗൂഢതകളെ തുറന്നുകാണിക്കുന്ന ഒരുപിടി കഥകളും ദൃഷ്ടാന്തങ്ങളും ചേർത്ത് പുതിയ കാലത്തെ മികച്ച എഴുത്തുകാരിൽ ഒരാളായ പൗലോ കൊയ്ലോ രചിച്ച കൃതി. 'മക്‌തൂബ് 'എന്നാൽ 'രചിക്കപ്പെട്ടത്" എന്നാണർത്ഥം. ഈ പുസ്‌ത കത്തിലൂടെ വിശ്വാസത്തിൻ്റെയും സ്വയം പ്രതിഫലനത്തിൻ്റെയും പരിവർത്തനത്തി ന്റെയും ഒരു യാത്രയിലേക്ക് വായനക്കാരെ ക്ഷണിക്കുകയാണ് എഴുത്തുകാരൻ, നമ്മു ടെയും നമുക്കൊപ്പമുള്ളവരുടെയും ജീവി തത്തെ മനസ്സിലാക്കാനും മനുഷ്യത്വബോധ ത്തിന്റെ പ്രപഞ്ചസത്യങ്ങളെ തുറന്നുകാണി ക്കാനും ഉതകുന്ന ഒരു പാതയിലേക്ക് ഈ കൃതി നമ്മെ നയിക്കുന്നു.