Eleven Minutes,Malayalam
Description
ഇലവൻ മിനിറ്റ്സ് ഒരു ബ്രസീലിയൻ ഗ്രാമത്തിലെ മരിയ എന്ന പെൺ കുട്ടിയുടെ കഥ പറയുന്നു സ്വപ്‌നങ്ങൾകൊണ്ടു നെയ്തുകൂട്ടിയ ആദ്യ പ്രണയത്തിന്റെ അപ്രതീക്ഷിതമായ തകർച്ച അവൾക്കു സമ്മാനിച്ചത് ഹൃദയം തകരുന്ന വേദനയാണ് അതോടെ ആ കൗമാരപ്രായത്തിൽ താൻ ഒരിക്കലും യഥാർത്ഥ സ്നേഹം കണ്ടെത്തുകയില്ലെന്ന് അവൾക്ക് ബോധ്യപ്പെടുകയും സ്നേഹം നിങ്ങളെ കഷ്ടപ്പെടുത്തുന്ന ഒരു കാര്യ മാണ് എന്ന് വിശ്വസിക്കുകയും ചെയ്യുന്നു ഒരു കൂടിക്കാഴ്ചയുടെ അവസാനത്തിൽ പ്രശസ്‌തിയും ഭാഗ്യവും തേടി അവൾ ജനീവയിൽ എത്തിച്ചേർന്നുവെങ്കിലും വേശ്യാവൃത്തിയാണവളെ അവിടെ കാത്തി രുന്നത്. ജനീവയിൽ സുന്ദരനായ ഒരു യുവചിത്രകാരനെ കണ്ടുമുട്ടുമ്പോൾ മരിയയുടെ പ്രണയത്തെക്കുറിച്ചുള്ള നിരാശാജനകമായ വീക്ഷണം പരീക്ഷിക്കപ്പെടുകയാണ് സ്വയം കണ്ടെത്തലിൻ്റെ ഈ ഒഡീസിയിൽ മരിയ പ്രണയത്തിൻ്റെയും രതിയുടെയും പാത പിന്തുടരുകയോ അല്ലെങ്കിൽ അവൾക്കു പ്രിയപ്പെട്ട പലതിനെയും അപകടത്തിലാ ക്കുകയോ വേണ്ടിയിരുന്നു