Fiction Novel

JNAANASNAANAM

By: SUBHASH CHANDRAN
(0.0) 0 Review
₹150.00₹135.00

Description

മനുഷ്യചരിത്രത്തിലെതന്നെ മഹാസംഭവങ്ങളിലൊന്നായ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ രോമഹർഷണമായ ഒരു സന്ദർഭത്തിന്റെ ചിത്രീകരണമാണ് ഈ കഥ. അതിൻ്റെ നായകനായ ഗാന്ധിജിയുടെ പഠനമായിത്തീരുന്നതിലൂടെ ഈ രചന നമ്മുടെ ഭാഷയിൽ എഴുതപ്പെട്ട ഗാന്ധിസാഹിത്യങ്ങളിൽ സവിശേഷമായ സ്ഥാനത്തിന് അർഹമായിത്തീരുന്നു. -എം.എൻ. കാരശ്ശേരി മുൻമാതൃകകളില്ലാത്തതും ലളിതമെങ്കിലും അസാധാരണവുമായ ഒരു ജനകീയ സമരത്തിനു സർഗ്ഗാത്മകമായ ഒരു ചരിത്രമുണ്ടായിരിക്കുന്നു. കഥ ഏറെയൊന്നും ജനകീയസ്‌മൃതിയിൽ ഇല്ലാത്ത കാര്യങ്ങൾ കണ്ടെടുത്തുകൊണ്ടും ഭാവന ചെയ്‌തുകൊണ്ടും ഉപ്പുസത്യാഗ്രഹത്തെ പുതുതായി ആഖ്യാനം ചെയ്‌തിരിക്കുകയാണ്. -ഇ.പി. രാജഗോപാലൻ ഭാഷയാലുള്ള കലാപവും പ്രതിരോധവും അഗാധമായ ആത്മീയതയുടെ നിർമ്മാണവുമാണല്ലോ എഴുത്ത്. അതിനെ, അക്ഷരാർത്ഥത്തിൽത്തന്നെ, നിറവേറ്റുന്നു എന്നതാണ് ഈ സുഭാഷ് ചന്ദ്രൻ കഥയുടെ അനന്യതയും രാഷ്ട്രീയ-ലാവണ്യശക്തിയും. -സജയ് കെ.വി.

Top Authors

Product Details

  • Title

    JNAANASNAANAM

  • Author

    SUBHASH CHANDRAN

  • SKU

    BK7499873277

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2024-09-11

  • Additional Information

You May Also Like

View All
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller
Novel

ORIKKAL

By: N MOHANAN
150.00₹130.00