Fiction Novel

Maranavamsam ,Malayalam

By: P. V. Shajikumar
(0.0) 0 Review
₹420.00₹378.00

Description

വടക്കൻ മലബാറിലെ ഏർക്കാന എന്ന ദേശത്ത് തലമുറകളായി കുടിപ്പകയും പ്രതികാരവും മാതൃഭാഷയായിത്തീർന്ന ഒരുകൂട്ടം മനുഷ്യരുടെയും മറ്റനേകം നിസ്സഹായരുടെയും കഥ. രക്ഷപ്പെടാനോടുന്ന ഓരോ വഴിത്തിരിവിലും കൊടുംവിദ്വേഷത്തിൻ്റെ ചോരപുരണ്ട കത്തിയോ വെടിയുണ്ടയോ കാത്തിരിക്കുന്ന, മനുഷ്യനെന്നാൽ കൊല്ലുന്നവനോ കൊല്ലപ്പെടുന്നവനോ മാത്രമായിത്തീരുന്ന മഹാദുരന്തം ഈ കൊച്ചു ഭൂമികയിൽ മാത്രം ഒതുങ്ങിത്തീരുന്നില്ലെന്ന താക്കീതിൻ്റെ പൊള്ളൽ ഓരോ വരിയിലൂടെയും അനുഭവിപ്പിക്കുന്നു. സദാചാരനാട്യങ്ങളെയും മനുഷ്യബന്ധങ്ങളിലെ കാപട്യത്തെയും ജീവിതംകൊണ്ട് ചോദ്യംചെയ്യുന്ന കഥാപാത്രങ്ങളിലൂടെ എഴുത്തിൻ്റെ നടപ്പുരീതികളെ അട്ടിമറിക്കുന്ന രചന. പി.വി. ഷാജികുമാറിൻ്റെ ആദ്യ നോവൽ

Top Authors

Product Details

  • Title

    Maranavamsam ,Malayalam

  • Author

    P. V. Shajikumar

  • SKU

    BK3257693577

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2024-06-01

  • Additional Information

You May Also Like

View All
Novel

ATFERLIVES

By:
499.00₹450.00
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller