COLLECTOR BRO,INI NJN THALLATTE
Description
ഞാൻ ഇതുവരെ കാണാത്ത ഒരു ലോകം തുറന്നുതന്ന ഒരു പുസ്തകം. ഇടയ്ക്ക് ചിരിച്ചും കൂടുതൽ സമയവും കണ്ണുകൾ ഈറനണിഞ്ഞും വായിച്ച് തീർത്തു. Must read എന്നൊന്നും പറയുന്നില്ല. പക്ഷേ. വായിച്ചാൽ നിങ്ങൾ കുറച്ചുകൂടെ വിശാ ലമായി ചിന്തിക്കും. സഹാനുഭൂതി മെച്ചപ്പെടും. ഉറപ്പാണ്. ഒരു ചെറിയ transformation. അതുതന്നെയാണ് ഒരു കലയുടെ ആത്യന്തിക ലക്ഷ്യം എന്ന് ഞാൻ വിശ്വസിക്കുന്നു.'