Story

RAKTHAM PURANDA MANTHARIKAL

By: M T Vasudevan Nair
(0.0) 0 Review
₹200.00₹180.00

Description

മലയാളകഥക്ക് മനുഷ്യമനസ്സിലേക്കുള്ള വാക്കുകളുടെ പ്രകാശജാലകങ്ങൾ പണിത കഥകളാണ് ഈ പുസ്‌തകത്തിൽ. മലയാ ളിയുടെ എന്നത്തെയും വലിയ കഥാകാരനായ എം.ടി.യെ സഹൃദയഹൃദയങ്ങളിൽ പ്രതി ഷ്ഠിച്ച ആദ്യകാല കഥകൾ. ജീവിതം നൽകിയ ഉഷ്ണ‌ം കുടിച്ച് അന്തർമുഖ രായിപ്പോയ മനുഷ്യരാണ് ഈ കഥകളിൽ. എന്നാൽ അവർ മനസ്സുതുറക്കുമ്പോൾ മനു ഷ്യബന്ധങ്ങളുടെ മഹാരഹസ്യങ്ങൾ കണ്ട് നാം അദ്ഭുതപ്പെടുന്നു. വായനയെ വലിയ അനുഗ്രഹമാക്കുന്ന പതിനാറ് കഥകൾ. രക്തം പുരണ്ട മൺതരികൾ, വെയിലും നിലാവും, വേദനയുടെ പൂക്കൾ എന്നീ മൂന്ന് പുസ്‌തക ങ്ങളിലായി സമാഹരിച്ചിരുന്ന കഥകൾ ഒറ്റ പുസ്‌തകത്തിൽ.

Top Authors

Product Details

  • Title

    RAKTHAM PURANDA MANTHARIKAL

  • Author

    M T Vasudevan Nair

  • SKU

    BK4206088116

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    1952-01-01

  • Additional Information

Other Books by M T Vasudevan Nair

View All

Randamoozham

By: M T Vasudevan Nair
(0.0)0
550.00₹500.00
Best Seller
Short Stories

NINTE ORMAKKU

By: M T Vasudevan Nair
(0.0)0
130.00₹117.00
Best Seller