Ente Priyappetta Kathakal
Description
ടി. പത്മനാഭൻ, എം. ടി. വാസുദേവൻനായർ, മാധവിക്കുട്ടി, ഒ. വി. വിജയൻ. എൻ. പി. മുഹമ്മദ്, കോവിലൻ, വി. കെ. എൻ. സി. വി. ശ്രീരാമൻ, എം. പി. നാരായണപിള്ള. പി. പത്മരാജൻ, കാക്കനാടൻ, എം. മുകുന്ദൻ, പി. വത്സല, സേതു. പുനത്തിൽ കുഞ്ഞബ്ദുള്ള, സക്കറിയ. ആനന്ദ്, എൻ. എസ്. മാധവൻ. ചന്ദ്രമതി, സി.വി. ബാലകൃഷ്‌ണൻ. എം. സുകുമാരൻ, സാറാ ജോസഫ്. കെ. പി. രാമനുണ്ണി. അക്ബർ കക്കട്ടിൽ. ബെന്യാമിൻ, പി. സുരേന്ദ്രൻ. അംബികാ സുതൻ മാങ്ങാട്. ഉണ്ണി ആർ.. സന്തോഷ് ഏച്ചിക്കാനം, ഗ്രേസി. ഇ. സന്തോഷ്‌കുമാർ എന്നിവർ തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട കഥകൾ ഈ പരമ്പരയിലൂടെ അവതരിപ്പിക്കുന്നു