The 5 AM Club (Malayalam)
Description
ഇരുപത് വർഷങ്ങൾക്കു മുൻപാണ് ലോകപ്രശസ്‌ത നേതൃപാടവ-കാര്യക്ഷമതാ പരിശീലകനായ റോബിൻ ശർമ്മ 5 എ എം ക്ലബ്ബ് എന്ന പ്രഭാത പരിശീലന പരിപാ ടിക്ക് രൂപകല്പന നൽകിയത്. സങ്കീർണമായ പുതിയകാല ജീവിതത്തിൽ കൂടു തൽ കാര്യക്ഷമതയും നല്ല ആരോഗ്യവും പ്രസാദാത്മകതയും ഈ പ്രഭാത പരി ശീലന പരിപാടി പ്രദാനം ചെയ്യും.