VERITTA PATHAYILOODE VIJAYAM NEDIYAVAR
Description
1. സംരംഭകരെപ്പോലെ ചിന്തിക്കുകയും പ്രവർ ത്തിക്കുകയും ചെയ്‌തവർ 2. ബിരുദങ്ങളേക്കാളുപരി ഇച്ഛാശക്തിയുപ യോഗിച്ച് ലക്ഷ്യത്തിലെത്തിയവർ. അധികമാരും സഞ്ചരിക്കാത്ത പാതയിലൂടെ വിജയം കൈവരിച്ചവർ. 3. ലാഭേച്ഛയില്ലാതെ പൊതുനന്മ മാത്രമാഗ്രഹിച്ച ഇരുപത് സാമൂഹിക സംരംഭകർ. 4. ഈ പുസ്‌തകം മാറ്റത്തിൻ്റെ ഒരു ചുവടു വയ്ക്കുവാൻ നിങ്ങളെ പ്രചോദിപ്പിക്കട്ടെ!!!