Self Help

EE NIMISHATHIL JEEVIKKU

By: Eckhart Tolle
(0.0) 0 Review
₹299.00₹268.00

Description

ജീവിതത്തിൽ വായിച്ചിരിക്കേണ്ട പുസ്‌തക ങ്ങളിലൊന്ന്. ഈ നിമിഷത്തിൽ ജീവിക്കുവാൻ നമ്മുടെ അപഗ്രഥനപരമായ മനസ്സിനെയും ഞാൻ എന്ന ഭാവത്തെയും ഉപേക്ഷിക്കേണ്ടതുണ്ട്. കഴിഞ്ഞുപോയ കാലത്തെക്കുറിച്ചുള്ള വ്യാകുലതകൾക്കും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠകൾക്കും വിരാമമിട്ടുകൊണ്ട് ഈ നിമിഷത്തിൻ്റെ സൗന്ദര്യം ആസ്വദിക്കുവാൻ പറയുകയാണ് ആത്മീയാചാര്യനായ എക്ഹാർട് ടൊളെ. മതങ്ങൾക്കും പരമ്പ രാഗത ആശയങ്ങൾക്കും അതീതമായി ചിന്തിക്കുന്ന എക്ഹാർട് ടൊളെയുടെ ഓരോ വാക്കുകളിലും സത്യവും പ്രചോദന ശക്തിയും നിറഞ്ഞുനിൽക്കുന്നു. ഈ പുസ്‌തകം നിങ്ങളുടെ ചിന്തകളെ മാറ്റിമറിക്കും. ഫലമോ? ഈ നിമിഷം കൂടുതൽ ആനന്ദം.

Top Authors

Product Details

  • Title

    EE NIMISHATHIL JEEVIKKU

  • Author

    Eckhart Tolle

  • SKU

    BK4837582344

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2001-04-24

  • Additional Information

    20 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞ പുസ്‌തകം.