PULAYAPPATTU
Description
ഉത്തരമലബാറിലെ അധഃകൃതവർഗത്തിന്റെ കഥയാണിത്. സാമൂഹികനീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടങ്ങൾ... മാറു മറയ്ക്കാനുള്ള സ്വാതന്ത്യ്രത്തിനും സ്‌കൂളിൽ പഠിക്കാനുള്ള സ്വാതന്ത്യ്രത്തിനും വേണ്ടിയുള്ള പോരാട്ടങ്ങൾ... ഈ നോവലിൽ ആവിഷ്‌കരിക്കപ്പെടുന്നത്, തമസ്ക്കരിക്കപ്പെട്ട കലാപങ്ങളുടെയും വിലാപങ്ങളുടെയും ചരിത്രമാണ്. എം. മുകുന്ദൻ്റെ ശ്രദ്ധേയമായ നോവലിന്റെ പുതിയ പതിപ്പ്