PRAVASAM
Description
തലമുറകളായി തുടരുന്ന മലയാളിപ്രവാസജീവിത ത്തിന്റെ അനുഭവ സാക്ഷ്യങ്ങൾ. ഒറ്റപ്പെടുത്തലു കളുടെയും ഇച്ഛാഭംഗങ്ങളുടെയും ഇരുൾക്കയ ങ്ങളിൽനിന്ന് പുതിയ വെളിച്ചത്തുരുത്തിലേക്ക് ചേക്കേറിക്കൊണ്ട് മലയാളി നിർമ്മിച്ചെടുക്കുന്ന ഭാവിജീവിതങ്ങളുടെ സാമൂഹ്യവ്യവസ്ഥയും സമ്പദ്വ്യവസ്ഥയും രാഷ്ട്രീയവ്യവസ്ഥയും ഈ നോവലിൽ പുനർനിർമ്മിക്കപ്പെടുന്നു. മലയാളിവായനക്കാരെ ഏറെ ആകർഷിച്ച നോവലിന്റെ പുതിയ പതിപ്പ്