Uyarchayude Nimisham Malayalam
Description
ലോകത്താകമാനമുള്ള സ്ത്രികളോടൊപ്പം വളരെ വർഷങ്ങൾ ജോലി ചെയ്‌തയാളാണ് മെലിൻഡ നേറ്റ്സ്. ജീവിതത്തിന്റെറെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീകൾക്ക് വില നൽകുകയും അഗീകാരം നൽകുകയും ചെയ്യുന്ന തുല്യതയുള്ള ഒരു സമൂഹത്തിനായുള്ള ഒരു അടിയന്തിരവിജ്ഞാപനമാണ് ഈ പുസ്‌തകം. സർവ്വോപരി, ഐക്യത്തിനും ഉൾപ്പെടുത്തലിനും പരസ്‌പര ബന്ധങ്ങൾക്കും വേണ്ടിയുള്ള ഒരു ആഹ്വാനമാണിത്. ഈ സന്ദേശം നമുക്ക് ഏറ്റവും കൂടുതൽ ആവശ്യമുളള സമയമാണിത്.