THREE BLIND MOUSE AND OTHER STORIES
Description
പാർമിൻ്റർ മേശവലിപ്പു തുറന്ന് നോട്ട്ഫീറ്റിൻ്റെ പകുതിയോളം വരുന്ന ഒരു കടലാസ് പുറത്തേക്ക് എടുത്തു കൊലചെയ്യപ്പെട്ട സതിയുടെ ശരീരത്തിൽ ഭദ്രമായി പിൻ ചെയ്തിരുന്ന കടലാസായിരുന്നു അത്. ആ കടലാസിൽ ഇതാണ് എഴുതപ്പെട്ടിരുന്നത് ഇതാണ് ആദ്യത്തേത് അതിൻ്റെ താഴെ കൊച്ചുകുട്ടികൾ വരയ്ക്കു ന്നതുപോലെ മൂന്നു ചുണ്ടെലികളുടെ പടവും ഒരു സംഗീതനുരവും വരച്ചു വച്ചിരുന്നു. അതുകണ്ട് കെയ്ൻ പതുക്കെ ആ പാട്ട് വിസിലടിയിലൂടെ കേൾപ്പിച്ചു: മൂന്നു കുരുടൻ ചൂലികൾ... അവ എങ്ങനെ ഓടുന്നുവെന്ന് നോക്കൂ...' അഗതാ ക്രിസ്റ്റിയുടെ എക്കാലവും വായിക്കാൻ കൊതിക്കുന്ന വിചിത്രസ്വഭാവിയായ ഒരു സൂതീ ഡിറ്റക്ടീവായ മിസ് മാർപ്പിളിൻ്റെ അന്വേഷണങ്ങൾ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ആഖ്യാനം.