THE MIRROR CRACKED FROM SIDE TO SIDE
Description
പ്രശസ്‌ത നടിയായ മറീന ഗ്രെഗിനെ കൊല പ്പെടുത്താനായി തയ്യാറാക്കിയ വിഷം കലർന്ന പാനീയം അബദ്ധവശാൽ കുടിച്ചത് ഹെതർ ബാഡ്കോക്ക് എന്ന യുവതിയായിരുന്നു. ദുരൂഹമായ കൊലപാതകത്തിൻ്റെ ചുരുളഴിക്കാൻ മിസ്സ് മാർപ്പിൾ രംഗത്തെത്തി. അന്വേഷണം പുരോഗമിക്കുന്നതിനിടെ രണ്ടു കൊലപാത കങ്ങൾകൂടി അരങ്ങേറുന്നു. മിസ്സ് മാർപ്പിളിന്റെ കുറ്റാന്വേഷണബുദ്ധിയുടെ പരിധികളെ അളക്കുന്നതായിരുന്നു ആ കുറ്റകൃത്യങ്ങൾ.