THE ART OF DEALING WITH PEOPLE
Description
വിജയിച്ച എല്ലാ ആളുകൾക്കും പൊതുവായുള്ള ഒരു ഗുണം എന്താണ്? മനുഷ്യരുമായി ഇടപഴകുന്നതിൽ അവർ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട് എന്നതുതന്നെ! ഈ പുസ്തകം നിങ്ങൾക്ക് കാണിച്ചുതരുന്നു, എങ്ങനെ : നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാം മനുഷ്യന്റെ അഹംഭാവം കൈകാര്യം ചെയ്യാം ഒരു സംഭാഷണ വിദഗ്ദ്ധനാകാം മറ്റുള്ളവർക്ക് സ്വയം മതിപ്പുള്ളവരാകാം ...പിന്നെ അതിലേറെയും! ഭവനത്തിലാകട്ടെ വ്യവസായത്തിലാകട്ടെ, നിങ്ങളുടെ വിജയത്തിനും സന്തോഷത്തിനും അത്യാവശ്യമായ ഒരു ഘടകമാണ് ആളുകളുമായുള്ള ഇടപെടലിലെ വൈദഗ്ദ്ധ്യം. ആളുകളുമായി ഇടപെടുന്നതിലെ കല നിങ്ങളുടെ സമ്പർക്ക മികവിനെ നിങ്ങൾ ഒരിക്കലും സാധ്യമല്ലെന്ന് കരുതുന്ന തലത്തിലേക്ക് ഉയർത്തുവാനുള്ള ഉപകരണങ്ങൾ നൽകുന്നു