Novel

SAMUDRASHILA

By: SUBHASH CHANDRAN
(0.0) 0 Review
₹440.00₹396.00

Description

സമുദ്രശില എന്ന നോവൽ അഭൂതപൂർവമായ ഒരു കലാശില്പശൈലിയിൽ സ്വയംഭൂ എന്നപോലെ വളർന്നുറച്ചു രൂപപ്പെട്ടിരിക്കുന്നു എന്നു ഞാൻ കരുതുന്നത് മറ്റുപലരും വിചാരിക്കാവുന്ന കാരണങ്ങളാലല്ല; ആദിപ്രരൂപപരവും (Archetypal) രൂപകപരവും (Metaphorical) ആയ കാരണങ്ങളാലാണ്. നവരൂപകങ്ങൾ സൃഷ്ടിക്കാനുള്ള കുഴിവിനെ ഐശ്വരമായ സൃഷ്ടികർമത്തോടു സമാനമായ ആദരത്തോടെയാണ് ഭാരതീയർ വൈദികകാലം മുതൽക്ക് വീക്ഷിച്ചുപോന്നത്. ആ ഐശ്വരമായ രൂപക കല്പനാശക്തിയിൽ സുഭാഷ് ചന്ദ്രനെ അതിശയിക്കുന്ന ഒരു നോവൽകർത്താവും സമുദ്രശിലയെ പിൻതള്ളുന്ന ഒരു വാങ്മയ കലാസൃഷ്ടിയും മലയാളത്തിൽ ഇല്ലെന്നാണ് എൻ്റെ തോന്നൽ. -എം. ലീലാവതി

Top Authors

Product Details

  • Title

    SAMUDRASHILA

  • Author

    SUBHASH CHANDRAN

  • SKU

    BK6357403445

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2019-01-01

  • Additional Information

You May Also Like

View All
Novel Horror

Karuthachan

By: S K Harinath
310.00₹280.00
Best Seller
Novel Horror

OUIJA BOARD

By: Akhil P Dharmajan
250.00₹230.00
Best Seller
Novel

ORIKKAL

By: N MOHANAN
150.00₹130.00