PRANAYAPADANGAL
Description
'എഴുത്തിന്റെ ഈ സ്വകാര്യഗാന്ധർവ്വം അതിന്റെ പൂർണ്ണാർത്ഥത്തിൽ നിറവേറുന്ന പ്രണയാനുഭവ നുറുങ്ങുകൾ എന്ന ചാരിതാർഥ്യത്തോടെയാണ് ഞാൻ അനുരാഗിയുടെ ശകലിതഹൃദയങ്ങൾ പോലുള്ള ഈ എഴുത്തുകളിലൂടെ സഞ്ചരിച്ചത്. പ്രണയിയുടെ സൂക്ഷ്‌മാനുഭവമാപിനിയിലെ ചഞ്ചലമായ രസനിരപ്പുകളിലോരോന്നിനെയും അവധാനതയോടെ അങ്കനം ചെയ്യുന്നവയാണ് ഈ രചനകളോരോന്നും.'