MALAYALATHINTE PRANAYAKATHAKAL
Description
പ്രണയത്തിന്റെ ഈശ്വരവചനങ്ങൾ പറയുമ്പോൾ ആത്മാവിൽ നാം വിശുദ്ധരാണ്. കരളിൽ ചോര യുടെ നിറം മാറുന്നതാണ് പ്രണയം. മധുരിക്കുന്ന കാഞ്ഞിരമായും കയ്ക്കുന്ന അമൃതമായും അതി നെ വായിക്കാം. കുടമാറ്റങ്ങൾ അനവധിയാണ് പ്രണയത്തിന്. ഏത് രസതന്ത്രശാലയിലാണ് അതിൻ്റെ തിളച്ചുപൊങ്ങുന്ന ലായനിയെന്ന് നാം അറിയുന്നില്ല. അസ്വസ്ഥപ്പെടുത്തുന്ന ഒരു വ്യവസ്ഥയിലേക്ക്. ഏതോ മഴക്കാടുകളിലേക്ക് ആരോ നമ്മെ നാടുകടത്തുകയാണ്. ബഷീർ, കാരൂർ, മുട്ടത്തുവർക്കി, മാധവിക്കുട്ടി. ടി. പത്മനാഭൻ, എം. ടി. വാസുദേവൻ നായർ. എം. മുകുന്ദൻ, പി. പത്മരാജൻ, എൻ. മോഹനൻ. സക്കറിയ, പുനത്തിൽ കുഞ്ഞബ്ദുള്ള, ജോൺ എബ്രഹാം. സി.വി. ബാലകൃഷ്ണൻ...