ORIDATHORU FAYALVAN
Description
മലയാളസിനിമയിൽ യുവത്വത്തിൻ്റെ ആഘോഷമായി മാറിയ പത്മരാജൻ സിനിമകളിലൊന്നിൻ്റെ തിരക്കഥാരൂപം. മനുഷ്യബന്ധങ്ങളുടെ സങ്കീർണ്ണതകളും വൈകാരികാവസ്ഥകളും രതിയും പ്രതികാരവുമെല്ലാം ചേരുന്ന ഒരു ഗ്രാമീണ കഥ. ചലച്ചിത്രവിദ്യാർത്ഥികൾക്ക് തിരക്കഥാരചനയുടെ തന്ത്രങ്ങൾ പഠിക്കാനുതകുന്ന കൃതി.