VADAKAYKKU ORU HRIDAYAM
Description
"ആസ്വാദകരുടെയും ആരാധകരുടെയും മനസ്സുകളിൽ മഹാപ്രതിഭകൾക്ക് ഒരിക്കലും മരണമില്ല. അങ്ങനെയുള്ള ചിരഞ്ജീവികളുടെ കൂട്ടത്തിലെ അനശ്വര ഗന്ധർവസാന്നിധ്യമാണ് പത്മരാജൻ." ആമുഖത്തിൽ ബൈജു ചന്ദ്രൻ “സ്ത്രീയെ മനസ്സിലാക്കുന്നതിൽ പരാ ജയപ്പെട്ടുപോകുന്ന ഒരുപറ്റം ആണുങ്ങ ളുടെ കഥയാണ് 'വാടകയ്ക്ക് ഒരു ഹൃദയം'... പരമേശ്വരൻ, കേശവൻകുട്ടി, സദാശിവൻപിള്ള. സ്നേഹം കൊണ്ടും കരുതൽ കൊണ്ടും സെക്സ‌് കൊണ്ടും പണം കൊണ്ടും ഹൃദയം കൊണ്ടും ഒന്നും അശ്വതിയുടെ സങ്കല്‌പപുരുഷ നാകാൻ ഇവർക്ക് മൂന്നാൾക്കും കഴിയു ന്നില്ല. മൂന്നു പേർക്കും പലപ്പോഴായി വാടകയ്ക്കു കൊടുക്കപ്പെട്ട ഹൃദയം മാത്രമായിരുന്നു അവളുടേത്...'' പഠനത്തിൽ എസ്. ശാരദക്കുട്ടി.