Ningalude Kuttikale Samardharakku,Malayalam
Description
പ്രതിജ്ഞാബദ്ധയായ ഒരു അദ്ധ്യാപികയാൽ എഴുതപ്പെട്ട ഈ കൃതി, കുട്ടികളുടെ മനശ്ശാസ്ത്ര രംഗത്ത് കഴിഞ്ഞ മുപ്പത് വർഷങ്ങളായി നടന്നു വരുന്ന ഗവേഷണങ്ങളുടെ സത്ത് കടഞ്ഞെടുത്തിരിക്കുന്നു. സ്‌പഷ്ടവും ലളിതമായി മനസ്സിലാക്കാവുന്നതുമാണ് ഇതിന്റെ രചനാ രീതി കുട്ടികളുടെ പഠനത്തെപ്പറ്റി നിലവിലുള്ള ഏറെ കൊണ്ടാട പ്പെടുന്ന പല മിത്തുകളെയും ഇത് തകർക്കുന്നു. ഇന്ത്യൻ വിദ്യാഭ്യാസ രംഗത്തെ പശ്ചാത്തലമാക്കി രചിച്ചിരിക്കുന്ന ഈ കൃതി വിദ്യാഭ്യാ സത്തെ ഗൗരവമായി സമീപിക്കുന്ന എല്ലാവരും വായിച്ചിരിക്കണം. അരവിന്ദ് ഗുപ്‌ത. ശാസ്ത്രസാഹിത്യകാരൻ.