MANJAVEYIL MARANANGAL
Description
ബെന്യാമിൻ, നിൻ്റെ പുതിയ നോവൽ ഇതാ ഇപ്പോൾ ഞാൻ വായിച്ചുതീർത്തു. അതിനെ ക്കുറിച്ചുള്ള വിശദമായ ചർച്ചകൾ നിങ്ങൾ സഹിത്യകാരന്മാരും നിരൂപകരും ചേർന്ന് നടത്തിക്കൊള്ളു. പക്ഷേ, ഒരു കാര്യത്തിൽ എനിക്കുള്ള അഭിപ്രായം അറിയിക്കാൻ വേണ്ടിയാണ് ഇത്. സെന്തിൽ എന്ന വ്യക്തി യെക്കുറിച്ചും അവൻ്റെ യു.എസ്.ബി.യിലെ ചിത്രങ്ങളെക്കുറിച്ചും നിങ്ങളിൽനിന്നും വ്യത്യസ്‌തമായ ഒരു നിഗമനത്തിൽ എത്തി ച്ചേരാനാണ് എനിക്കു തോന്നുന്നത്. നിങ്ങൾ വിചാരിക്കുന്നതുപോലെ അവൻ പോണോ ഗ്രാഹി സൈറ്റുകളിൽ നിരന്തരം കയറിയി റങ്ങിയത് അവനൊരു ഞരമ്പുരോഗി ആയതുകൊണ്ടോ സെക്‌സ് ചിത്രങ്ങൾ കാണാനുള്ള ആകാംക്ഷകൊണ്ടോ ആണെന്നു ഞാൻ വിചാരിക്കുന്നില്ല. നിനക്കറിയുമോ എന്നറിയില്ല. ലോകത്തെ വിടെയുമുള്ള തീവ്രവാദികൾ ഇന്ന് രഹസ സന്ദേശങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ഏറ്റവും സുരക്ഷിതമാർഗ്ഗമാണ് അശ്ലീല സൈറ്റുകൾ