Memoirs

KUNNOLAMUNDALLO BHOOTHAKALAKKULIR

By: DEEPA NISANTH
(0.0) 0 Review
₹199.00₹180.00

Description

ഒരു നിലവറയ്ക്കുള്ളിൽ അടുക്കിവച്ച പുസ്‌തകങ്ങളെപ്പോലെ യാണ് ഈ ഓർമ്മക്കുറിപ്പുകൾ. ഈ ഓർമ്മകൾക്ക് നാം ഇന്നോളം അനുഭവിക്കാത്തൊരു ഗന്ധമുണ്ട്. ആനന്ദത്തിലാറാടുന്ന നിമിഷങ്ങ ളിലും ഹൃദയം നുറുങ്ങുന്ന വേദനകളിലും നമ്മുടെ പ്രാണനിൽ പറ്റിപ്പിടിച്ച ചില ഗന്ധങ്ങൾ ഈ പുസ്‌തകം അനുഭവിപ്പിക്കുന്നു. വെറുമൊരു ഓർമ്മക്കുറിപ്പായി ഈ പുസ്‌തകം വായിച്ചു മടക്കി വയ്ക്കുവാൻ നമുക്കു കഴിയാത്തതും അതുകൊണ്ടുതന്നെ. 'ഏതു വലിയ കീറാമുട്ടിയെയും നൂറായിരം ചീളുകളാക്കി അവൾ തോളിലേറ്റും പ്രകൃതി കനിഞ്ഞുനൽകിയ ഈ അതിജീവനശക്തി യാണ് പെണ്ണിനു ഭാഷ, ദീപയുടെ ഈ ചെറുകുറിപ്പുകൾ എന്നെ ആഹ്ലാദിപ്പിക്കുന്നത് അതിലെ പ്രതികരണശേഷിയിലുള്ള നിർവ്യാജ മായ ആത്മാർത്ഥതകൊണ്ടാണ്. വായനാസുഖമുള്ള, സാമുഹ്യ ബോധമുള്ള കുറിപ്പുകളാണവ'

Top Authors

Product Details

  • Title

    KUNNOLAMUNDALLO BHOOTHAKALAKKULIR

  • Author

    DEEPA NISANTH

  • SKU

    BK3776212326

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2015-05-01

  • Additional Information