IRU HRIDHAYANGAL
Description
* വിഷമിക്കുന്നവർക്ക് ആദ്യം വേണ്ടത് ഉപദേശങ്ങളോ പ്രചോദനമോ അല്ല; അവരുടെ വേദന കേൾക്കാൻ ഒരു ചെവിയാണ്." നല്ല ബന്ധങ്ങളുടെ രഹസ്യം. നമുക്ക് ചുറ്റും പല തരത്തിലുള്ള ആളുകളുണ്ട്. ഭാര്യ, ഭർത്താവ്, അമ്മ, അച്ഛൻ, സഹോദരങ്ങൾ, മക്കൾ, കൂട്ടുകാർ, അയൽക്കാർ, ഉപഭോക്താക്കൾ, സഹപ്രവർത്തകർ - ഇങ്ങനെ പലരും. ഈ എല്ലാവരോടും നല്ല രീതിയിൽ പെരുമാറാനും, അവരുടെ പ്രിയപ്പെട്ടവരിൽ ഒരാളാകാനും ഈ മൂന്ന് കാര്യങ്ങൾ ഓർക്കാം... 1.ബഹുമാനത്തോടെയുള്ള സംസാരം 2.അംഗീകരിച്ചുകൊണ്ടുള്ള പരിഗണന 3.സ്നേഹത്തോടെയുള്ള വിമർശനം പ്രവർത്തികൾ കൊണ്ട് ലോകത്തെ മാറ്റാം, വാക്കുകൾ കൊണ്ട് മനുഷ്യനെയും, ഇരു ഹൃദയങ്ങൾ കൊണ്ട് ജീവിതത്തെയും.