Eleven Commandments of Life Maximization MALAYALAM
Description
എന്തുകൊണ്ട് നിങ്ങൾ... എവിടെയാണ് നിങ്ങൾ എന്ന ക്രൂര സത്യം ജീവിത വിപുലീകരണത്തിന്റെ ഇലവൻ കമാൻഡ്സ്മെൻ്റ്സ്‌ൽക്ഷണമുള്ള സന്തോഷം തരുമെന്നോ, സമ്പന്നനാക്കുമെന്നോ മെലിഞ്ഞവരും ചെറുപ്പക്കാരുമാക്കുമെന്നോ അവകാശപ്പെടുന്നില്ല. മറിച്ച്, നമ്മൾ എവിടെയാണെന്നും, എന്തുകൊണ്ടാണെന്നും എങ്ങനെ നമ്മുടെ ജീവിതം ജീവിക്കണമെന്നും പറഞ്ഞു തരുന്നു. സമകാലിക ലോകത്തിൽ നിന്നുള്ള ഉദാഹരണങ്ങൾ സഹിതം, പരീക്ഷിക്കപ്പെട്ട് ശരിയെന്നു തെളിയിച്ചതും ജീവിത വിപുലീകരണത്തിൻ്റെ അചഞ്ചലമായ പാത കാട്ടിത്തരുന്നതുമായ നിയമങ്ങളാണ് അവ. ഓരോ അദ്ധ്യായത്തിന്റേയും അവസാനം കൊടുത്തിരിക്കുന്ന ലളിതങ്ങളായ അഭ്യാസങ്ങൾ, നിങ്ങൾ പാഠം ശരിയായി ഉൾക്കൊണ്ടുവെന്നും നിങ്ങളുടെ ജീവിതത്തിൽ പ്രായോഗികമാക്കുമെന്നും ഉറപ്പു നൽകുന്നു.