VISHWAPRASIDHA CHARAKKATHAKAL
Description
ഭ്രമാത്മകവും ദുരൂഹവുമായ കഥാസന്ദർഭങ്ങൾ അസാധാരണമായ ഒരു വായനാനുഭവത്തെ സമ്മാനിക്കുന്ന വിസ്മയം സാധ്യമാക്കുന്ന കൃതി. കത്തിയ മുറി പിച്ചള പൂമ്പാറ്റ തുടങ്ങി ആഖ്യാന ചടുലതയും ഉദ്വേഗവും ഒരുമിക്കുന്ന വിശ്വപ്രസിദ്ധമായ പതിനൊന്ന് ചാരക്കഥകളുടെ സമാഹാരം