Fiction

THE VEGETARIAN,MALAYALAM

By: HAN KANG
(0.0) 0 Review
₹330.00₹297.00

Description

ദക്ഷിണ കൊറിയൻ എഴുത്തുകാരിയായ ഹാൻ കാങ്ങിന്റെ മാൻ ബുക്കർ അന്താരാഷ്ട്ര പു രസ്കാരം നേടിയ നോവൽ. തികച്ചും മൗലികവും നൂതനവുമായ രചന. മനുഷ്യരുടെ തൃഷ്‌ണകളും ഹിംസാത്മകതയും ര തിഭാവനകളും ഇതിൽ സമ്യക്കായി സമ്മേളിച്ചിരി ക്കുന്നു. അസാധാരണമായ ആവിഷ്ക്കാരം. സ്വപ് നസദൃശം. മൊഴിമാറ്റം നിർവ്വഹിച്ചിരിക്കുന്നത് മലയാ ളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ സി. വി. ബാലകൃഷ്ണൻ.

Top Authors

Product Details

  • Title

    THE VEGETARIAN,MALAYALAM

  • Author

    HAN KANG

  • SKU

    BK6831447287

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2020-12-26

  • Additional Information

Other Books by HAN KANG

View All