THE MIDNIGHT LIBRARY,MALAYALAM
Description
നോറയുടെ ജീവിതം ഒരു ദുരന്തമായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ, ഭൂമിയിലെ അവളുടെ ജീവിതത്തിന്റെ അവസാനദിവസം, കൃത്യം അർദ്ധരാത്രിയിൽ, അവളുടെ ജീവിതം ഒരു മിഡ്‌നൈറ്റ് ലൈബ്രറിയിലേയ്ക്ക് മാറ്റപ്പെടുന്നു. അവിടെ, തൻ്റെ മനസ്‌താപങ്ങളെ തുടച്ചുനീക്കാനും, അവൾ ജീവിച്ചിരിക്കാമായിരുന്ന മറ്റനേകം ജീവിതങ്ങൾ ജീവിച്ചുനോക്കാനുമുള്ള അവസരം അവൾക്കു ലഭിക്കുന്നു. ഇത് അവിഭാജ്യമായ ആ ചോദ്യം ഉയർത്തുന്നു : അനേകം അവസരങ്ങൾ ഉണ്ടായിരിക്കേ, ജീവിക്കാനുള്ള ഏറ്റവും മികച്ച മാർഗ്ഗം ഏതാണ്?