Memoirs

SHEELA PARANJA JEEVITHAM

By: M S DILEEP
(0.0) 0 Review
₹350.00₹315.00

Description

മലയാളസിനിമയിലെ എക്കാലത്തെയും താരമൂല്യമുള്ള അഭിനേത്രി ഷീലയുടെ ജീവിതം പറയുന്ന അപൂർവ്വ പുസ്‌തകം. ആറു പതിറ്റാണ്ടായി അഭിനയരംഗത്തു നിറഞ്ഞുനിൽക്കുകയും ഒരേ നായക നോടൊപ്പം ഏറ്റവും കൂടുതൽ സിനിമകളിൽ നായികയായി അഭിനയിച്ച നടി എന്ന ലോകറെക്കോർഡിനുടമയാകുകയും ചെയ്‌ത മറ്റൊരു നടിയും സിനിമാചരിത്ര ത്തിലില്ല. ചലച്ചിത്രതാരം. സംവിധായിക. ചിത്രകാരി. എഴുത്തുകാരി തുടങ്ങി വ്യത്യസ്‌ത മേഖലകളിൽ പ്രതിഭതെളിയിച്ച ഷീലയുടെ ജീവിതകഥ മലയാളസിനിമയുടെ ഒരു കാലഘട്ടത്തിന്റെ കഥകൂടിയാണ്.

Top Authors

Product Details

  • Title

    SHEELA PARANJA JEEVITHAM

  • Author

    M S DILEEP

  • SKU

    ABG

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2024-01-19

  • Additional Information