Self Help Motivational Books

Power Of Positive Thinking,Malayalam

By: Norman Vincent Peale
(0.0) 0 Review
₹300.00₹270.00

Description

നിങ്ങളുടെ ജീവിതം എങ്ങനെ ആനന്ദവും വിജയവും സംതൃപ്‌തിയും നിറഞ്ഞതാക്കാം എന്ന ചോദ്യത്തിനുള്ള തികച്ചും സമഗ്രമായ ഉത്തരമാണ് ലോകപ്രശസ്‌തമായ ഈ പുസ്‌തകം. പല ഭാഷകളിൽ ഈ പുസ്‌തകം വായിച്ചവർ തങ്ങളുടെ ഉള്ളിൽ വിസ്‌മയകരമായ പരിവർത്തനം സംഭവിച്ചതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ബിസിനസ്സിൽ തകർച്ച സംഭവിച്ചവർക്ക് വിജയം, ദാമ്പത്യം കയ്പ്പുനിറഞ്ഞതായി തീർന്നവർക്ക് സംതൃപ്‌തി, തൊഴിൽ മേഖലയിൽ പുരോഗതി നേടാനാകാത്തവർക്ക് ഉയർച്ച, ശാരീരിക-മാനസിക ആരോഗ്യമില്ലാത്തവർക്ക് സൗഖ്യം... സ്വന്തം അനുഭവത്തിലൂടെ ആർജ്ജിച്ച ജ്ഞാനം ഉപയോഗിച്ച്, ലളിതമായ ഭാഷയിൽ, പ്രായോഗികമായ ഉദാഹരണങ്ങളിലൂടെ ഗ്രന്ഥകാരൻ നിങ്ങളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ ജീവിതത്തിലും വലിയൊരു വിജയം പ്രതീക്ഷിക്കാം.

Top Authors

Product Details

  • Title

    Power Of Positive Thinking,Malayalam

  • Author

    Norman Vincent Peale

  • SKU

    BK6449788319

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    2023-01-11

  • Additional Information

    INTERNATIONAL BEST SELLER