NINGALKKUM VIJAYIKKANAKUM
Description
"അർത്ഥപൂർണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനുള്ള ബ്ലൂപ്രിന്റോടു കൂടിയ ഒരു നിർമാണ സംഹിത" ദി ഇക്കണോമിക് ടൈംസ് "നിങ്ങളുടെ വാഗ്ദാനങ്ങളെ സമർപ്പണമാക്കി മാറ്റുന്നു" സൺഡേ ഒബ്‌സർവർ "വിജയം കൈവരിക്കാൻ വിലയേറിയ ഒരു സമ്മാനം" നാഷണൽ ഹെറാൾഡ് "ലോകത്തൊട്ടാകെ പല ട്രെയിനിംഗ് പ്രോഗ്രാമുകളിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. നിങ്ങളുടെ പ്രോഗ്രാം ഏറ്റവും മികച്ചവയിൽ ഒന്നാണ്..' മൈക്കേൾ സ്റ്റീയർ, ഡയറക്‌ടർ, ലുഹാൻസ് ജർമ്മൻ എയർലൈൻസ്, സൗത്ത് ഈസ്‌റ്റ് ഏഷ്യ "എൻ്റെ ഉൽപാദനക്ഷമതയും കാര്യ ശേഷിയും മെച്ചപ്പെട്ടു. ഞാൻ ഇപ്പോൾ കുറഞ്ഞ സമയത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു.' ബാസെം ഇ. എ. അൽ -ലൗഘാനി, ദി എംബസ്സി ഓഫ് കുവൈറ്റ് "ആജീവനാന്ത അറിവിലേക്കുള്ള ഒരു മുതൽ കൂട്ട്." കാതെറിൻ ലിം, ഡയറക്‌ടർ, ലൂസെൻ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. "എന്നെ സംബന്ധിച്ച് മികച്ച ഭാഗം, നമ്മുടെ സ്‌ഥാപനങ്ങളിലായാലും നമ്മളിൽ തന്നെ ആയാലും അല്ലെങ്കിൽ ഇതു രണ്ടിലായാലും നമ്മൾ ആഗ്രഹിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരാൻ ഒരാളെ പ്രാപ്തനാക്കുന്ന ശിവ ഖേരയുടെ ഉദാഹരണങ്ങളും ' എങ്ങിനെ' യും ആണ്. പക്ഷെ അവ പ്രാവർത്തികമാക്കാനും നിലനിർത്താനും ബുദ്ധിമുട്ടാണെന്നു കണ്ടു." സ്റ്റീഫൻ എൽ. ടയേർണി, ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ, സീറോക്സ് ബിസിനസ് ഇന്ത്യ. "സ്വയം പരിശോധന നടത്താനും മാറ്റങ്ങൾ വരുത്താനും തയ്യാറുള്ളവർക്ക് നേട്ടങ്ങൾ തൽക്ഷണമാണ്." ആർ.ഒ. ഒലാവാലെ, കൊക്ക കോള