MANICHEPPU VEENDUM THURANNAPPOL
Description
"മലയാള സിനിമയിൽ ഏതാണ്ട് നാലര പതിറ്റാണ്ടുകൾ അതിൻ്റെ വിവിധ മണ്ഡലങ്ങളിൽ വ്യാപരിച്ച ഞാൻ 'ഞാനു'മായി കുറച്ചുനേരം ഒരുമിച്ചിരിക്കാൻ പോകുന്നു എന്നിട്ട് എന്നിലേക്കുതന്നെ ഒന്ന് ടോർച്ചടിച്ചു നോക്കുന്നു. അങ്ങനെ നോക്കുമ്പോൾ മറവിക്കപ്പുറം മയങ്ങിക്കിടക്കുന്ന എന്തെന്തു കാര്യങ്ങളാണ് നിങ്ങൾക്ക്, എൻ്റെ പ്രേക്ഷകർക്ക്, കാണാൻ സാധിക്കുക എന്നറിയാമോ? അത് കലർപ്പില്ലാതെ നിങ്ങളെ ബോധ്യപ്പെടുത്തുകയാണ്; തികച്ചും സത്യസന്ധമായി." ബാലചന്ദ്രമേനോന്റെ ചലച്ചിത്ര ജീവിതപുസ്‌തകം