KANAKAMBARAM
Description
പൊറ്റെക്കാട്ടിന്റെ 'ഉലകം ചുറ്റും' തൂലിക ത്തുമ്പിൽ വിരിഞ്ഞ കനകാംബരപ്പൂക്ക ളാണ് ഈ ചെറുകഥക്കൂടയിൽ. എഴുത്തു കാരനും സഞ്ചാരിയും തോൾചേർന്നു നടക്കുന്നതിന്റെ ലാവണ്യദർശനം. മനുഷ്യ പ്രപഞ്ചത്തിലെ ചില അജ്ഞാതഭൂഖണ്ഡ ങ്ങളിലൂടെയുള്ള ഒരു യാത്രികൻ്റെ പര്യ ടനങ്ങൾ; മനുഷ്യമനസ്സിൻ്റെ ചില അവ്യാ വ്യേയപ്രകൃതങ്ങളെക്കുറിച്ചുള്ള ഒരു കഥാ കാരന്റെ പര്യാലോചനകൾ. ആ അന്ധകാര പടലത്തിലേക്ക് ഈ രചനകൾ വെളിച്ച ത്തിന്റെ പൊട്ടോ പൊടിയോ അല്ല, തെളിച്ച മുള്ള വെളിച്ചത്തിൻ്റെ കാന്തിപ്രസരംതന്നെ തീർക്കുന്നു. അനുബന്ധമായി, 'തീവണ്ടി ഓടുന്നു' എന്ന റേഡിയോ നാടകവും.