Jeevitha Vijayavum Athmaviswasavum
Description
ഏതൊരു കാര്യത്തിലും ആത്മവിശ്വാസത്തോടെയുള്ള സമീപനം ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. ഏതൊരു വ്യക്തി - യുടെ ദൈനംദിന പ്രവൃത്തികളെയും വിജയ-പരാജയങ്ങളെയും സ്വാധീനിക്കുന്നത് അവയോടുള്ള സമീപനമാണ്. നല്ലരീതിയിൽ ആശയവിനിമയം നടത്താൻ, തൻറെ പ്രവർത്തനമേഖലയിൽ വിജയം നേടാൻ, സഹജീവികളെ കാരുണ്യത്തോടെ നോക്കിക്കാണാൻ ഒക്കെ സഹായകമാകുന്നവിധം തിരഞ്ഞെടുത്ത് പാകപ്പെടുത്തിയ നൂറി ലധികം കുറിപ്പുകളുടെ സമാഹാരമാണ് ഈ ഗ്രന്ഥം. നമ്മെ പ്രചോദി തരാക്കുന്ന സംഭവകഥകളും കല്‌പിതകഥകളും മഹാന്മാരുടെ ജീവിതകഥകളും എല്ലാ വിഭാഗത്തിലുമുള്ള വായനക്കാർക്ക് ആസ്വാദ്യകരമായ രീതിയിൽ അവതരിപ്പിക്കുകയാണ് ബി.എസ്. വാരിയർ വിദ്യാർത്ഥികളും മാതാപിതാക്കളും ഉദ്യോഗാർത്ഥികളും അവശ്യം വായിച്ചിരിക്കേണ്ട രചന.