Non-Fiction History

GLIMPSES OF WORLD HISTORY VOL-2,MALAYALAM

By: JAWAHARLAL NEHRU
(0.0) 0 Review
₹1800.00₹1620.00

Description

1911 പുതുവർഷദിനത്തിൽ ജവാഹർലാൽ നെഹ്രു തൻ്റെ മകൾ ഇന്ദിരയ്ക്ക് ലോകചരിത്രത്തെക്കുറിച്ച് വിവരിക്കുന്ന കത്തുകളുടെ ഒരു പരമ്പര എഴുതി അയയ്ക്കുവാൻ ആരംഭിച്ചു. അടുത്ത മുപ്പതു മാസം ഇരുനൂറോളം എഴുത്തുകൾ ഈ പരമ്പരയുടെ ഭാഗമായി അദ്ദേഹം എഴുതി. ഇത് വിശ്വചരിത്രാവലോകം എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ജവാഹർലാൽ നെഹ്രുവിൻ്റെ അസാമാന്യമായ ബുദ്ധിയും വികാരക്ഷമമായ മനസ്സും ഈ ചരിത്രപുസ്‌തകത്തിന് അന്യാദൃശമായൊരു സവിശേഷത നല്‌കുന്നുണ്ട്... വിവരണങ്ങൾ സരളമാണ്. ഋജുവുമാണ്. എങ്കിലും പ്രതിപാദനം ഒരിടത്തും ഉപരിതലസ്പർശിയല്ല. വസ്തു‌ക്കളെയോ വ്യാഖ്യാനങ്ങളെയോ വേണ്ടതിലേറെ ലഘൂകരിച്ചുകാണിക്കാൻ ശ്രമിച്ചിട്ടുമില്ല. വി.കെ. കൃഷ്‌ണമേനോൻ

Top Authors

Product Details

  • Title

    GLIMPSES OF WORLD HISTORY VOL-2,MALAYALAM

  • Author

    JAWAHARLAL NEHRU

  • SKU

    BK7114617771

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Country Of Origin

    INDIA

  • Published Date

    1961-03-16

  • Additional Information