GHOSHAYATHRAKKODUVIL
Description
കഥാരചനയിലെ നിർമ്മാണവൈഭവം തോമസ് പി. കൊടിയൻ മുമ്പേതന്നെ പ്രകടമാക്കിയിട്ടുള്ളതാണ്. വശ്യമായ ഒരു ശൈലിയും വ്യതിരിക്തമായ ആഖ്യാനരീതിയുമാണ് കൊടിയന്റെ രചനകളുടെ പ്രത്യേകത. അനവദ്യസുന്ദരമായ കാവ്യഭംഗിയുണ്ട് ഓരോ കഥകൾക്കും. ദാർശനികതലങ്ങളുമുള്ള കഥകൾ ഈ പുസ്‌തകത്തെ ഈടുറ്റതാക്കുന്നു.