CANCER WARDILE CHIRI
Description
ഇന്നസെന്റ്റ് എന്നാൽ ഇപ്പോൾ കാൻസറിനുള്ള ഒരു മരുന്നാണ്. രോഗത്തിനോടുള്ള അദ്ദേഹത്തിൻ്റെ ഫലിത പൂർണമായ സമീപനം ചികിത്സയെക്കാൾ ഗുണം ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ആധികാരികമായി പറയാൻ സാധിക്കും. ഡോ. വി.പി. ഗംഗാധരൻ തനിക്കു തരാത്തത് ജീവിതത്തിൽനിന്ന് പിടിച്ചുവാങ്ങുമെന്ന് ഇന്നസെന്റ്റ് കാണിച്ചുതന്നു. പ്രതീക്ഷയാണ് ഈ പുസ്‌തകത്തിൻ്റെ സന്ദേശം. സാറാ ജോസഫ്