Story

ARIKKINNAM KULIRU

By: DEEPU PRADEEP
(0.0) 0 Review
₹199.00₹179.00

Description

അരക്കിണ്ണം കുളിര് ദീപു പ്രദീപ് ഏറ്റവും പുതിയ കാലത്തിൻ്റെയും ഇനിയും ഉരുത്തിരിയുന്ന കാലത്തിന്റെയും നാഡിമിടിപ്പ് അറിഞ്ഞാണ് ദീപു കഥകൾ പറയുന്നത് അപ്പോഴും വള്ളുവനാടൻ മണ്ണിൽ ചുവടുകൾ അമർത്തിനിൽക്കുന്നു ഈ ചിരികൾ. ഒരു ഇടവേളയ്ക്കുശേഷം മലയാളസിനിമയുടെ തിരശ്ശീലയിൽ ലളിതഹാസ്യത്തിൻ്റെ തിരകൾ സൃഷ്ടിച്ച കുഞ്ഞിരാമായണ ത്തിൻ്റെയും ഗുരുവായൂരമ്പല നടയിലിൻ്റെയും പേരില്ലൂർ പ്രീമിയർ ലീഗിന്റെറെയും കഥാകാരന് ചിരി തൻ്റെ എഴുത്തിന്റെ ധമനികളിലോടുന്ന ജീവനോർജമാണ്. -അനന്തപത്മനാഭൻ

Top Authors

Product Details

  • Title

    ARIKKINNAM KULIRU

  • Author

    DEEPU PRADEEP

  • SKU

    BK5132783195

  • Size

    Small

  • ISBN

  • Language

    Malayalam

  • Binding

    Paperback

  • Additional Information