YIRAMYAVU-ADIMAYUDE JEEVITHAM
Description
ബ്രിട്ടീഷ് ഇന്ത്യയിലെ അവസാന അടിമയുടെ അത്യസാധാരണമായ ജീവിതാനുഭവങ്ങളുടെ ആഖ്യാനം. മനുഷ്യ കൗതുകങ്ങളും വിസ്‌മയങ്ങളും കോർത്തിണക്കി കാലത്തിലൂടെ ഒരു സഞ്ചാരം. എസ്‌തബാൻ മോണ്ടിജയുടെ കേരളീയ പരിഭാഷ. ഡോ. കെ എൻ പണിക്കരുടെ അവതാരിക.